Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാസ്കിനും സാനിറ്റൈസറിനും അമിത വില; സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു

text_fields
bookmark_border
mask
cancel

കോട്ടയം: ജില്ലയിൽ മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികള്‍ അമിത വിലയ്ക്ക് വിറ്റ സ്ഥാപനങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ളതിലും ഉയർന്ന വിലയ്ക്ക് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി.പി.ഇ കിറ്റ് എന്നിവ വിൽപ്പന നടത്തിയ ഏഴു സ്ഥാപനങ്ങൾക്കെതിരെയാണ് കേസെടുത്തത്.

വില രേഖപ്പെടുത്താതെയും അമിത വില ഈടാക്കിയും കോവിഡ് പ്രതിരോധ സാമഗ്രികള്‍ വില്‍ക്കുന്നതു സംബന്ധിച്ച പരാതികൾ ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കാം.

നമ്പറുകള്‍ ചുവടെ

ഡെപ്യൂട്ടി കൺട്രോളർ - 8182698044, 828 1698051

അസിസ്റ്റൻ്റ് കൺട്രോളർ - 8281698045

ഇൻസ്പെക്ടർമാര്‍

കോട്ടയം - 8281695046

പാലാ-8281695049

കാഞ്ഞിരപ്പള്ളി- 82826980 50

ചങ്ങനാശേരി-8282698041

വൈക്കം- 8281698048

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - overpricing for mask and sanitizer case registered
Next Story