Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം ജില്ലയിലെ...

കോട്ടയം ജില്ലയിലെ യു.ഡി.എഫിൽ പൊട്ടിത്തെറി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു

text_fields
bookmark_border
Saji Manjakadambil
cancel

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ കോട്ടയം ജില്ലയിലെ യു.ഡി.എഫിൽ പൊട്ടിത്തെറി. യു.ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ സ്ഥാനം രാജിവെച്ചു.

കൂടാതെ, കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് സ്ഥാനവും സജി രാജിവെച്ചിട്ടുണ്ട്. മോൻസ് ജോസഫ് എം.എൽ.എയുടെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് രാജിയെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായും സജി മഞ്ഞക്കടമ്പിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, സജി മഞ്ഞക്കടമ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് പോകുമെന്നും വാർത്തകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congresslok sabha elections 2024Saji Manjakadambil
News Summary - Outbreak in UDF in Kottayam District; District Chairman Saji Manjakadambil resigned
Next Story