Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു

text_fields
bookmark_border
ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു
cancel

കുന്ദമംഗലം: കോഴിക്കോട്​ കുന്ദമംഗലത്ത്​ ഇതര സംസ്ഥാന തൊഴിലാളി കഴുത്തിന് കുത്തേറ്റ് മരിച്ചു. തമിഴ്നാട് മാർത ്താണ്ഡം സ്വദേശി കനകരാജ് (50) ആണ്​ മരിച്ചത്. ചെത്ത്കടവ് എക്സൈസ് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 7.15 നാണ് സംഭവം.

തൊട്ടടുത്ത പ്രദേശമായ ശിവഗിരിയിലെ സുരാസു എന്ന് വിളിക്കുന്നയാളാണ് കത്തി കൊണ്ട് കുത്തിയതെന്നാണ്​ റിപ്പോർട്ട്​. പ്രതിക്ക് വേണ്ടി കുന്ദമംഗലം പൊലീസ് തിരച്ചിൽ ആരംഭിച്ചു. മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയതെന്നാണ്​ വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Other State Worker Death - Kerala news
Next Story