Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതര സംസ്ഥാന തൊഴിലാളിയെ...

ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച ഓട്ടോ ഡ്രൈവർ അറസ്​റ്റിൽ VIDEO

text_fields
bookmark_border
Suresh-Driver
cancel
camera_alt????? ????????? ?????????????? ?????????? ???????? ??????? ???????????? ?????????? ??????? ??????? ?????????

വി​ഴി​ഞ്ഞം: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ന​ടു​റോ​ഡി​ൽ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റെ വ ി​ഴി​ഞ്ഞം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. ഒാ​േ​ട്ടാ പൊ​ലീ​സ് ക​സ്​​റ്റ​ ഡി​യി​ലെ​ടു​ത്തു. വെ​ങ്ങാ​നൂ​ർ തൈ​വി​ളാ​ക​ത്ത് ശി​വ​ശൈ​ലം വീ​ട്ടി​ൽ സു​രേ​ഷി​നെ​യാ​ണ് (47) വി​ഴി​ഞ്ഞം സി.​ഐ പ് ര​വീ​ണി​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. വി​ഴി​ഞ്ഞം മു​ക്കോ​ല കി​ടാ​ര​ക്കു​ഴി​യി​ൽ താ ​മ​സി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ഗൗ​തം മ​ണ്ഡ​ലി​നെ​യാ​ണ് ഇ​യാ​ൾ മ​ർ​ദി​ച്ച​ത്.

ശ​നി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ വി​ഴി​ഞ്ഞം മു​ക്കോ​ല ജ​ങ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. മൊ​ബൈ​ൽ ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഒാ​േ​ട്ടാ സു​രേ​ഷ് പി​ന്നി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ൾ ഗൗ​ത​മി​​​​െൻറ ശ​രീ​ര​ത്തി​ൽ ത​ട്ടി. ഇ​ത് ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​കോ​പി​ത​നാ​യ സു​രേ​ഷ് ന​ടു​റോ​ഡി​ൽ ഗൗ​ത​മി​​​​െൻറ ത​ല​യി​ൽ ഇ​ടി​ക്കു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒാ​േ​ട്ടാ നീ​ക്കി​യി​ട്ട​ശേ​ഷം വീ​ണ്ടും മ​ട​ങ്ങി​യെ​ത്തി​യ സു​രേ​ഷ്, ഗൗ​ത​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ധാ​റും തൊ​ഴി​ൽ കാ​ർ​ഡും ചോ​ദി​ച്ചു. കൊ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും മു​ഖ​ത്ത​ടി​ച്ചു.

പ​ര​സ്യ​മാ​യി മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ടു​നി​ന്ന​വ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ വി​ഴി​ഞ്ഞം പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച വി​ഴി​ഞ്ഞം എ​സ്.​ഐ സു​നി​ൽ, സി.​പി.​ഒ എ. ​ജോ​സ് എ​ന്നി​വ​ർ ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - other state worker attacked by auto driver in trivandrum -kerala news
Next Story