Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസിന്​...

കേരള കോൺഗ്രസിന്​ മറ്റു പാർട്ടികളിൽ നിന്ന്​ ക്ഷണമുണ്ട്​ –കെ.എം മാണി

text_fields
bookmark_border
km mani
cancel

കോട്ടയം: കേരള കോൺഗ്രസ്​ (എം)ന്​ മറ്റു പാർട്ടികളിൽ നിന്ന്​ ക്ഷണമുണ്ടെന്ന്​ കെ.എം മാണി. മുന്നണി വിട്ടശേഷം കോൺഗ്രസ്​ തന്നെ തങ്ങളെ മുന്നണിയിലേക്ക്​ ക്ഷണിച്ചതാണ്.​ മറ്റു പാർട്ടികളും ക്ഷണിച്ചിട്ടുണ്ട്​. ക്ഷണത്തി​​​െൻറ അഭാവം കേരള കോൺഗ്രസിനില്ല. തങ്ങൾക്ക്​ ആ​േരാടും വിരോധമോ അമിത താത്​പര്യമോ ഇല്ല. 

ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ തമാശ പങ്കുവെച്ചതാണ്​. അതൊന്നും ഗൗരവമായി ചർച്ച ചെയ്യേണ്ട ആവശ്യമില്ല. നല്ല തുഴച്ചിൽകാരാണെന്ന്​ പറഞ്ഞതിന്​​ തങ്ങൾ രണ്ടു പേരും നന്നായി രാഷ്​ട്രീയം കളിച്ച്​ പരിചയിച്ചവരാണ്​ എന്നർഥമേയുള്ളുവെന്നും കെ.എം മാണി പറഞ്ഞു. 

നേരത്തെ, ഉമ്മൻ ചാണ്ടിയും താനും നല്ല വള്ളം കളി വിദഗ്​ദരാണെന്ന്​ മാണിയും എങ്കിൽ ഒന്നിച്ചു തുഴയാമെന്ന്​ ഉമ്മൻ ചാണ്ടിയും പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandykm manikerala congresskerala newsmalayalam news
News Summary - Other Parties Invite Kerala Congress - Kerala News
Next Story