Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ നടപടിക്ക്...

ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റു താൽപര്യങ്ങള്‍; കാരണം കാണിക്കലിന്​ വിശദീകരണം നൽകും -കണ്ണൂര്‍ വി.സി

text_fields
bookmark_border
ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റു താൽപര്യങ്ങള്‍; കാരണം കാണിക്കലിന്​ വിശദീകരണം നൽകും -കണ്ണൂര്‍ വി.സി
cancel

കണ്ണൂർ: ഗവർണറുടെ നടപടിക്ക് പിന്നിൽ മറ്റു താൽപര്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ​ഗോപിനാഥ് രവീന്ദ്രൻ.‌ സംസ്ഥാനത്തെ ഒമ്പത്​ സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട ​ഗവർണറുടെ നടപടിയോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ​അദ്ദേഹം.

വിദശീകരണം ആവശ്യപ്പെട്ടുള്ള കത്തിന്​ ഞാനെന്ത് മറുപടി കൊടുക്കണമെന്ന് അറിയില്ല. തന്നെ നിയമിച്ചവർക്കാണ് മറുപടി പറയാനാവുക. എങ്കിലും വിശദീകരണം നൽകും. ചരിത്ര കോൺഗ്രസുമായി ബന്ധപ്പെട്ട്​ ഗവർണർ ആവശ്യപ്പെട്ട റിപ്പോർട്ട് കൊടുത്തിരുന്നു. സെർച്ച് കമ്മിറ്റിയിൽ എത്ര പേരുണ്ടെന്നൊന്നും അറിയില്ല. താൻ കേരളത്തിൽ പോലും ഇല്ലാത്ത ആളാണെന്നും അദ്ദേഹം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VC Appointmentarif mohammad khan
News Summary - Other interests behind the Governor's action; Explanation will be given to show cause - Kannur V.C
Next Story