Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പസാര രഹസ്യം...

കുമ്പസാര രഹസ്യം മറയാക്കി പീഡനം; ഒരു ​ൈവദികൻ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കുമ്പസാര രഹസ്യം മറയാക്കി പീഡനം; ഒരു ​ൈവദികൻ കൂടി അറസ്​റ്റിൽ
cancel

​െകാച്ചി: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ഒരു വൈദികൻ കൂടി അറസ്​റ്റിൽ. കേസിലെ മൂന്നാം പ്രതി ജോൺസൺ വി. മാത്യു​ ആണ്​ അറസ്​റ്റിലായത്​. കോഴ​േഞ്ചരിയി​െല വീട്ടിൽ നിന്നാണ്​ അറസ്​റ്റ്​ ചെയ്​തത്​. ഇയാളെ തിരുവല്ല ക്രൈം ​ബ്രാഞ്ച്​ ഒാഫീസിൽ എത്തിച്ചു. സ്​ത്രീത്വത്തെ അപമാനിച്ചു​െവന്ന കുറ്റമാണ്​ ഇയാൾക്കെതിരെ ചുമത്തിയത്​. 

ഇയാൾ മറ്റ്​ മൂന്ന്​ പ്രതികൾക്കുമൊപ്പം മുൻകൂർ ജാമ്യാപേക്ഷ സമർപ്പി​ച്ചിരുന്നെങ്കിലും കോടതി ഇയാളുടെ അപേക്ഷയിൽ തീരുമാനമെടുത്തിരുന്നില്ല. മറ്റ്​ മൂന്ന്​ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം കേസിലെ രണ്ടാം പ്രതി ജോബ്​ മാത്യുവി​​​െൻറ അറസ്​റ്റ്​ രേഖപ്പെടുത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsorthodox sabhaSexual Harassmentmalayalam newsOrthodox priestJohnson V Mathew
News Summary - Orthodox Priest Molestation: One More Priest In Arrest - Kerala News
Next Story