Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

യാക്കോബായ-ഒാർത്തഡോക്​സ്​ സഭാ തർക്കം പരിഹരിക്കാൻ ചർച്ച

text_fields
bookmark_border
jayarajan.jpg
cancel

തിരുവനന്തപുരം: യാക്കോബായ, ഒാർത്തഡോക്​സ്​ സഭാ തർക്കം പരിഹരിക്കാൻ സർക്കാർ ഇടപ്പെടുന്നു. മന്ത്രിതല ഉപസമിതി ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തും. വ്യവസായ മന്ത്രി ഇ.പി ജയരാജ​​െൻറ നേതൃത്വത്തിൽ ചൊവ്വാഴ്​ചയാണ്​ ഇതുമായി ബന്ധപ്പെട്ട്​ ചർച്ച നടക്കുക.

ഇരുസഭകളും തമ്മിലുള്ള പ്രശ്​നം പരിഹരിക്കുന്നതിന്​ മന്ത്രിതല ഉപ​സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇ.പി ജയരാജ​​െൻറ നേതൃത്വത്തിലായിരുന്നു സമിതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOrthodoxJacobite
News Summary - orthodox Jacobite issue-Kerala news
Next Story