Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഒാർത്തഡോക്സ്-യാക്കോബായ തർക്കം: കട്ടച്ചിറ പള്ളിയിൽ പൊലീസ് ലാത്തിവീശി

text_fields
bookmark_border
Orthodox-Jacobite dispute: Police lashed out at Kattachira church
cancel
camera_alt

ക​ട്ട​ച്ചി​റ പ​ള്ളി​ക്ക് മു​ന്നി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​തി​ഷേ​ധം

കാ​യം​കു​ളം: സ​ഭാ​ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെൻറ് മേ​രീ​സ് പ​ള്ളി​യി​ൽ ഒാ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് ലാ​ത്തി​വീ​​ശി. യാ​ക്കോ​ബാ​യ വി​ഭാ​ഗം സെ​മി​ത്തേ​രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ർ​ന്ന് പ​ള്ളി​ക്ക് മു​ന്നി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം പ്ര​തിേ​ഷ​ധം തു​ട​ങ്ങി​യ​തോ​ടെ അ​ക​ത്ത് ക​ട​ന്ന ഒാ​ർ​ത്ത​ഡോ​ക്സു​കാ​ർ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​യി​ല്ല. ഇ​തോ​ടെ ക​റ്റാ​നം വ​ലി​യ പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​ക്ക് എ​ത്തി​യ ഒാ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം സം​ഘ​ടി​ച്ച് ഇ​വി​ടേ​ക്ക് എ​ത്തി. വി​ഷ​യം വ​ഷ​ളാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് പൊ​ലീ​സ് ലാ​ത്തി​വീ​ശി​യ​ത്.

പി​ന്നീ​ട് യാ​ക്കോ​ബാ​യ വി​ഭാ​ഗ​വു​മാ​യി പൊ​ലീ​സ് ച​ർ​ച്ച ന​ട​ത്തി​യ​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kattachira churchOrthodox-Jacobite
News Summary - Orthodox-Jacobite dispute: Police lashed out at Kattachira church
Next Story