Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദികരു​െട പീഡനം:...

വൈദികരു​െട പീഡനം:  മുഖ്യപ്രതി എബ്രഹാം വർഗീസി​െൻറ വീട്ടിൽ പരിശോധന

text_fields
bookmark_border
വൈദികരു​െട പീഡനം:  മുഖ്യപ്രതി എബ്രഹാം വർഗീസി​െൻറ വീട്ടിൽ പരിശോധന
cancel

കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എബ്രഹാം വർഗീസി​​​െൻറ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്തിലാണ് പരിശോധന നടന്നത്​. 

കേസിൽ രണ്ടാം പ്രതി ജോബ്​ മാത്യുവി​​​െൻറയും എബ്രഹാം വർഗീസി​​​െൻറയും നാലാം പ്രതിയായ ജെയ്​സ്​.കെ ജോർജി​​​െൻറയും മുൻകൂർ ജാമ്യാപേക്ഷ നേരതെത കോടതി തള്ളിയിരുന്നു. ജോബ്​ മാത്യുവിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇയാളുടെ ജാമ്യാപേക്ഷ തിങ്കളാഴ്​ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്​. ഒന്നാം പ്രതിയും നാലാം പ്രതിയും പൊലീസിനു പിടികൊടുത്തിട്ടില്ല. 

വി​വാ​ഹ ​വാ​ഗ്​​ദാ​നം ന​ൽ​കി 1999 ന​വം​ബ​ർ മു​ത​ൽ ഒ​ന്നാം പ്ര​തി ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തി​യെന്നാണ്​​ യു​വ​തി​യു​ടെ മൊ​ഴി. ഒ​ന്നാം പ്ര​തി മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച 2002വ​രെ പീ​ഡ​നം തു​ട​ർ​ന്നു. വി​വ​ര​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി 2005ൽ ​പീ​ഡ​നം പു​ന​രാ​രം​ഭി​ച്ചു. ഒ​ന്നാം പ്ര​തി ​േജാ​ലി ചെ​യ്യു​ന്ന തി​രു​വ​ല്ല​യി​ലെ സ്​​കൂ​ളി​ലാ​യി​രു​ന്നു ഇ​ത്. 2017വ​രെ ചൂ​ഷ​ണം തു​ട​ർ​ന്നുവെന്നും യുവതിയുടെ മൊ​ഴിയിലുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police raidkerala newsmalayalam newsOrthodox priestAbraham Varghees
News Summary - Orthodox harassment : Police Raid At Abraham Varghees - Kerala News
Next Story