Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘടനകള്‍ക്ക് വനിതാ കമീഷനിൽ രജിസ്​റ്റർ ചെയ്യാം

text_fields
bookmark_border
Kerala Womens Commission
cancel

തിരുവനന്തപുരം: കേരള വനിതാ കമീഷന്‍ ആക്ട് സെക്​ഷന്‍ (14) പ്രകാരം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കമീഷ​െൻറ കീഴില്‍ രജിസ്​റ്റർ ചെയ്യാം. പുതിയ സംഘടനകള്‍ രജിസ്​റ്റർ ചെയ്യുന്നതിനും നിലവില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും അവസരമുണ്ടാകും. അപേക്ഷാഫോറവും മറ്റ് വിവരങ്ങളും കമീഷന്‍ വെബ്‌സൈറ്റില്‍ (www.keralawomenscommission.gov.in) ലഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Organizations can register with the State Women's Commission
Next Story