Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് വീണ്ടും...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാലിലൂടെ അഞ്ച് പേർക്ക് പുതുജീവന്‍

text_fields
bookmark_border
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണലാലിലൂടെ അഞ്ച് പേർക്ക് പുതുജീവന്‍
cancel

സംസ്ഥാനത്ത് വീണ്ടും അവയവദാനം. വാഹനാപകടത്തെതുടർന്ന് മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്‍റെ അവയവങ്ങൾ ദാനം ചെയ്യും. അഞ്ച് പേർക്കാണ് കൃഷ്ണലാൽ പുതുജീവനേകുന്നത്.

ഏപ്രിൽ ഒന്നിനാണ് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കൃഷ്ണലാലിനെ എതിരെ വന്ന കാർ ഇടിക്കുന്നത്. വെൽഡിംഗ് തൊഴിലാളിയായിരുന്നു ഇയാൾ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. കൃഷ്ണലാലിന്‍റെ ഹൃദയം ഇന്ന് ഉച്ചക്ക ഒരുമണിയോടെ കോട്ടയം മെിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oragn donationbrain deathKerala
News Summary - Organ donation in the state again; five people get a new lease of life through Krishnalal, who was declared brain-dead
Next Story