Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറഷ്യൻ കപ്പൽ...

റഷ്യൻ കപ്പൽ വിട്ടയക്കാൻ ഉത്തരവ്

text_fields
bookmark_border
High Court
cancel
Listen to this Article

കൊ​ച്ചി: ഇ​ന്ധ​ന വി​ല ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന എ​സ്തോ​ണി​യ​ൻ ക​മ്പ​നി​യു​ടെ ഹ​ര​ജി​യെ തു​ട​ർ​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്ത റ​ഷ്യ​ൻ ക​പ്പ​ൽ വി​ട്ട​യ​ക്കാ​ൻ ഉ​ത്ത​ര​വ്. ഇ​ന്ധ​നം വാ​ങ്ങി​യ വ​ക​യി​ൽ ന​ൽ​കാ​നു​ള്ള 23,503.14 യു.​എ​സ്.​ഡോ​ള​ർ (18.68 ല​ക്ഷം രൂ​പ) ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ പ്ര​കാ​രം പി​ടി​ച്ചി​ട്ട റ​ഷ്യ​ൻ ക​പ്പ​ൽ 'എം.​വി മ​യ' വി​ട്ടു കൊ​ടു​ക്കാ​നാ​ണ്​ ജ​സ്റ്റി​സ്​ സ​തീ​ശ്​ നൈ​നാ​ന്‍റെ ഉ​ത്ത​ര​വ്.

ഇ​ന്ധ​ന​വി​ല കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യും ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഉ​ത്ത​ര​വ്. ക​പ്പ​ൽ ക​മ്പ​നി തു​ക മു​ഴു​വ​ൻ ന​ൽ​കി​യെ​ന്നും ഹ​ര​ജി പി​ൻ​വ​ലി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ഹ​ര​ജി​ക്കാ​രാ​യ ഇ​ന്ധ​ന​ക്ക​മ്പ​നി കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി​യ കോ​ട​തി ക​പ്പ​ൽ വി​ട്ടു​കൊ​ടു​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceHigh CourtRussian ship
News Summary - Order to release the Russian ship
Next Story