Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കാർഷിക ബില്ലിനെ എതിർക്കുന്നത് ഇടനിലക്കാരുടെ സമ്മർദം മൂലമെന്ന് ബി.ജെ.പി
text_fieldsbookmark_border
കോട്ടയം: ഇടനിലക്കാരുടെ സമ്മർദത്തെ തുടർന്നാണ് പ്രതിപക്ഷ കക്ഷികൾ കാർഷിക ബില്ലിനെ എതിർക്കുന്നത് എന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാക്കുന്ന ബിൽ കർഷകർക്ക് ഏറെപ്രയോജനപ്പെടും. രാജ്യസഭ സ്പീക്കറെ കൈയ്യേറ്റം ചെയ്യുന്ന രീതിയിൽ പ്രതിപക്ഷാംഗങ്ങൾ പെരുമാറിയത് അപലപനീയമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോട്ടയം ജില്ല പ്രസിഡൻറ് നോബിൾ മാത്യു, ലിജിൻ ലാൽ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
