Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളീയം ധൂർ​ത്തെന്ന്​...

കേരളീയം ധൂർ​ത്തെന്ന്​ പ്രതിപക്ഷം: മറുപടിയുമായി മന്ത്രി

text_fields
bookmark_border
കേരളീയം ധൂർ​ത്തെന്ന്​ പ്രതിപക്ഷം: മറുപടിയുമായി മന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ കേ​ര​ളീ​യ​ത്തി​ന് 27.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്​ ധൂ​ർ​ത്താ​ണെ​ന്ന വി​മ​ർ​ശ​ന​ത്തി​ന്​ മ​റു​പ​ടി​യു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

സ​ർ​ക്കാ​ർ എ​ന്ത്​ പ​രി​പാ​ടി ന​ട​ത്തി​യാ​ലും അ​ത്​ ധൂ​ർ​​ത്താ​ണെ​ന്ന്​ പ​റ​യു​ന്ന​വ​രു​ണ്ട്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ഴി​ഞ്ഞം അ​ട​ക്ക​മു​ള്ള​വ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ ഇ​ത്ത​രം ഒ​രു മാ​മാ​ങ്കം ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കാ​നെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ടൂ​റി​സം വി​ക​സ​ന​ത്തി​നെ​ന്ന പേ​രി​ൽ കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നെ​ന്ന പേ​രി​ൽ കി​ഫ്ബി​യി​ൽ​നി​ന്ന് വ​രെ പ​ണ​മെ​ടു​ത്താ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

സ്പോ​ൺ​സ​ര്‍മാ​രി​ൽ​നി​ന്ന് പ​ണം വാ​ങ്ങി പ​രി​പാ​ടി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്​ സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ദ​ര്‍ശ​ന​ത്തി​നാ​ണ് അ​ധി​കം തു​ക വ​ക​യി​രു​ത്തി​യ​ത്- 9.39 കോ​ടി. ദീ​പാ​ല​ങ്കാ​ര​ത്തി​ന് 2.97 കോ​ടി. പ​ബ്ലി​സി​റ്റി​ക്ക് 3.98 കോ​ടി. സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ന് 3.14 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ തു​ക വ​ക​യി​രു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister Saji Cheriankeraleeyam 2023
News Summary - Opposition says Keraleeyam is wasteful: Minister with reply
Next Story