Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ എം.എൽ.എമാരെ...

പ്രതിപക്ഷ എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യണം -ജനാധിപത്യ മഹിള അസോസിയേഷൻ

text_fields
bookmark_border
Democratic Womens Association
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ വ​നി​ത വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡു​മാ​രെ ആ​ക്ര​മി​ച്ച്​ പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​പ​ക്ഷ എം.​എ​ൽ.​എ​മാ​രെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ൽ​കി.

ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ശ്രീ​കോ​വി​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നി​യ​മ​സ​ഭ​യി​ൽ വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് സ്വൈ​ര​മാ​യി ജോ​ലി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണ്. ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന വ​നി​ത ജീ​വ​ന​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Opposition MLAs
News Summary - Opposition MLAs should be suspended - Democratic Women's Association
Next Story