Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിപക്ഷ നേതാവ്...

പ്രതിപക്ഷ നേതാവ് സമരമിരിക്കുന്നത് ഇല്ലാത്ത കരാറി​െൻറ പേരിൽ -ബി​നോ​യ് വി​ശ്വം എം.​പി

text_fields
bookmark_border
പ്രതിപക്ഷ നേതാവ് സമരമിരിക്കുന്നത് ഇല്ലാത്ത കരാറി​െൻറ പേരിൽ -ബി​നോ​യ് വി​ശ്വം എം.​പി
cancel

വി​ഴി​ഞ്ഞം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​ര​മി​രി​ക്കു​ന്ന​ത് ഇ​ല്ലാ​ത്ത ക​രാ​റി​െൻറ പേ​രി​ലാ​ണെ​ന്നും ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് കേ​ര​ള​ത്തി​െൻറ തീ​ര​ത്തു​നി​ന്ന് ഒ​രു വി​ദേ​ശ ക​പ്പ​ലി​നെ​യും മീ​ൻ​പി​ടി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സി.​പി.​ഐ ദേ​ശീ​യ കൗ​ൺ​സി​ലം​ഗം ബി​നോ​യ് വി​ശ്വം എം.​പി പ​റ​ഞ്ഞു.

എ​ൽ.​ഡി.​എ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന തെ​ക്ക​ൻ​മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ​ജാ​ഥ​ക്ക് വി​ഴി​ഞ്ഞം ജ​ങ്ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​വ​ളം ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​എ​സ്. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. സി.​പി.​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്​​റ്റ​ർ, സി.​പി.​ഐ ദേ​ശീ​യ കൗ​ൺ​സി​ലം​ഗം പി. ​വ​സ​ന്തം, ജ​ന​താ​ദ​ൾ (എ​സ്) ദേ​ശീ​യ സെ​ക്ര​ട്ട​റി ഡോ. ​നീ​ല​ലോ​ഹി​ത​ദാ​സ​ൻ, കേ​ര​ളാ കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി, ജ​ന​താ​ദ​ൾ (എ​സ്) സം​സ്ഥാ​ന നേ​താ​വ് സാ​ബു​ജോ​ർ​ജ്, എ​ൻ.​സി.​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ വ​ർ​ക്ക​ല ബി. ​ര​വി​കു​മാ​ർ, കോ​ൺ​ഗ്ര​സ് (എ​സ്) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് കോ​ല​ഞ്ചേ​രി, എ​ൽ.​ജെ.​ഡി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി. ​സു​രേ​ന്ദ്ര​ൻ പി​ള്ള, കേ​ര​ളാ കോ​ൺ​ഗ്ര​സ് (ബി) ​സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ എം.​വി. മാ​ണി, ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ വ​ഹാ​ബ്, കേ​ര​ളാ കോ​ൺ​ഗ്ര​സ് (സ്‌​ക​റി​യ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​ഷാ​ജി ക​ട​മ​ല, ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ്​ അ​ഗ​സ്​​റ്റി​ൻ, മു​ൻ എം.​എ​ൽ.​എ ജ​മീ​ലാ പ്ര​കാ​ശം, സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ഞ്ഞി​രം​കു​ളം ഗോ​പാ​ല​കൃ​ഷ്​​ണ​ൻ, ജ​ന​താ​ദ​ൾ (എ​സ്) ജി​ല്ലാ സെ​ക്ര​ട്ട​റി കോ​ളി​യൂ​ർ സു​രേ​ഷ്, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ തെ​ന്നൂ​ർ​ക്കോ​ണം ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaBinoy ViswamEMCC controversy
News Summary - Opposition Leader is protesting in the name of a non-existent agreement
Next Story