Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ നയപ്രഖ്യാപനം...

ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്​കരിച്ച്​ പ്രതിപക്ഷം

text_fields
bookmark_border
kerala opposition
cancel

തിരുവനന്തപുരം: നിയമസഭയിൽ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്​കരിച്ച്​ പ്രതിപക്ഷം. തുടർന്ന്​ പ്രതിപക്ഷം സഭാകവാടത്തിൽ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയാണ്​.

ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിനായി സഭയിലെത്തിയപ്പോൾ തന്നെ സർക്കാറിനെതിരായ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്​പീക്കർ രാജിവെക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. മുദ്രവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിലയുറപ്പിച്ചതോടെ ഭരണഘടനാപരമായ ചുമതല നിർവഹിക്കാൻ അനുവദിക്കണമെന്ന്​ ഗവർണർ അഭ്യർഥിച്ചു.

Show Full Article
TAGS:Kerala Assembly policy speech Opposition 
Next Story