Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിനെതിരെ വികസന...

എൽ.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിക്കുന്നു -പിണറായി വിജയൻ

text_fields
bookmark_border
pinarayi vijayan
cancel

കണ്ണൂർ: എൽ.ഡി.എഫിനെതിരെ വികസന വിരോധികൾ ഒന്നിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തെ കുറിച്ച്​ ആരും ചർച്ച ചെയ്യുന്നില്ല. ഓരോ മണിക്കൂറിലും വിവാദങ്ങൾ ഉണ്ടാക്കുകയാണ്​ ചെയ്യുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

രാജ്യത്ത്​ ഏറ്റവും കുറവ്​ അഴിമതി കേരളത്തിലാണ്​. കൈക്കൂലി കൂടുതലുള്ളത്​ രാജസ്ഥാനിലാണ്​. അഴിമതി തടയുന്നതിൽ കേരളം മുന്നിൽ നിൽക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത്​ യു.ഡി.എഫ്​-ബി.ജെ.പി ഐക്യം നേരത്തെ തുടങ്ങി. കിഫ്​ബിയെ അട്ടിമറിക്കുമെന്ന്​ പറഞ്ഞത്​ യു.ഡി.എഫ്​ കൺവീനറാണ്​. ആദായ നികുതി വകുപ്പിനെ പോലും ഇതിന്​ ഉപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayanassemblye election 2021
News Summary - Opponents of development unite against LDF: Pinarayi Vijayan
Next Story