Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഒ​പ്പം അ​മ്മ​യും'...

'ഒ​പ്പം അ​മ്മ​യും' പ​ദ്ധ​തി: ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ഒ​പ്പം അ​മ്മ​യും പ​ദ്ധ​തി: ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

‘ഒ​പ്പം അ​മ്മ​യും’ പ​ഠ​ന​സ​ഹാ​യ പ​ദ്ധ​തി​യുടെ ഭാഗമായ ടാ​ബ്​ വി​ത​ര​ണ ച​ട​ങ്ങി​ൽ ‘അ​മ്മ’ മു​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ന്ന​സെൻറ് സം​സാ​രി​ക്കു​ന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: 'ഒ​പ്പം അ​മ്മ​യും' പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ തെ​ക്ക​ൻ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ആ​റ്​ ടാ​ബു​ക​ൾ 'അ​മ്മ' മു​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ന്ന​സെൻറ്, ടൊ​വി​നോ തോ​മ​സ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. സ്മാ​ർ​ട്ട് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സോ​ണി​യ ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ പ്ര​ധാ​ന ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രാ​യ ഇ​ന്ന​സെൻറ്, ഇ​ട​വേ​ള ബാ​ബു, ടൊ​വി​നോ തോ​മ​സ് എ​ന്നി​വ​ർ ആ​ദ്യ​മാ​യാ​ണ്​ ഒ​രു​മി​ച്ച്​​​​ പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amma
News Summary - oppam ammayum project; Tabs distributed
Next Story