Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാം- കെ. മുരളീധരൻ

text_fields
bookmark_border
മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാം- കെ. മുരളീധരൻ
cancel

കോഴിക്കോട്: മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കാമെന്ന് കെ. മുരളീധരൻ എം.പി. ആരാധനാലയങ്ങളിൽ ഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്നും മുരളീധരൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ അനുവാദമുണ്ടെങ്കിൽ പ്രവാസികളുടെ ക്വാറന്‍റീൻ ചെലവ് യു.ഡി.എഫ് ഏറ്റെടുക്കാൻ തയാറാണ്. എന്നാൽ ഇതിനുവേണ്ടി ചെക്കുമായി കലക്ട്രേറ്റിൽ കയറിയിറങ്ങി നടക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ ക്യൂ സംവിധാനം വഴി ഇന്നുമുതൽ സംസ്ഥാനത്ത് മദ്യവിൽപന പുനരാരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്‍റെ പ്രതികരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - open worship centres- says K muraleedharan- Kerala news
Next Story