Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഴ്​സുമാരു​െട...

നഴ്​സുമാരു​െട സമരത്തിനെതിരെ സ്വകാര്യ ആശുപത്രികളിൽ ഒ.പി ബഹിഷ്​കരണം

text_fields
bookmark_border
നഴ്​സുമാരു​െട സമരത്തിനെതിരെ സ്വകാര്യ ആശുപത്രികളിൽ ഒ.പി ബഹിഷ്​കരണം
cancel

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികൾ ഒ.പി ബഹിഷ്‌കരിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി ആശുപത്രി അസോസിയേഷ​േൻറതാണ് തീരുമാനം.

നഴ്​സുമാരു​െട ഇടക്കി​െടയുള്ള സമരം ആശുപത്രി പ്രവർത്തനങ്ങ​െള താളം തെറ്റിച്ചെന്നും ആശുപത്രികൾക്ക്​ സാമ്പത്തിക നഷ്​ടം വരുത്തി​െവച്ചെന്നും ആരോപിച്ചാണ്​ ഒ.പി ബഹിഷ്​കരണം. 

അത്യാഹിത സേവനങ്ങളും കിടത്തി ചികിത്സയും ശസ്ത്രക്രിയയും മുടങ്ങില്ല. ചികിത്സയിൽ കഴിയുന്ന രോഗികളുടെ ജീവന് ഒരു വിലയും കല്പിക്കാതെയാണ് നഴ്‌സുമാരുടെ സമരമെന്ന് ആശുപത്രി ഏകോപനസമിതി ആരോപിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprivate hospitalmalayalam newsOP Strike
News Summary - OP Strike in Private Hospital in TVM - Kerala News
Next Story