Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മിന്​...

സി.പി.എമ്മിന്​ രമേശിനോട് പക –ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
സി.പി.എമ്മിന്​ രമേശിനോട് പക –ഉമ്മന്‍ ചാണ്ടി
cancel

തി​രു​വ​ന​ന്ത​പു​രം: അ​​​ഴി​മ​തി​യി​ലും സ്വ​ര്‍ണ​ക്ക​ട​ത്ത്​ കേ​സി​ലും മു​ഖം ന​ഷ്​​ട​പ്പെ​ട്ട പി​ണ​റാ​യി സ​ര്‍ക്കാ​റി​െൻറ ദ​യ​നീ​യാ​വ​സ്ഥ​യി​ല്‍നി​ന്ന്​ ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നു​ള്ള വി​ല​കു​റ​ഞ്ഞ ത​ന്ത്ര​ത്തി​​െൻറ ഭാ​ഗ​മാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്കെ​തി​െ​ര​യു​ള്ള കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​​െൻറ പ്ര​സ്താ​വ​ന​യെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​സ​മി​തി അം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി.

വി​ദ്യാ​ർ​ഥി ജീ​വി​ത​കാ​ലം മു​ത​ല്‍ കോ​ണ്‍ഗ്ര​സി​​െൻറ മ​തേ​ത​ര ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ണ്ട് പ്ര​വ​ര്‍ത്തി​ച്ച ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക്​ എ.​കെ.​ജി സ​െൻറ​റി​ല്‍ നി​ന്നു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല. സ്പ്രി​ൻ​ക്ല​ര്‍, ബെ​വ്‌​കോ, ഇ- ​മൊ​ബി​ലി​റ്റി അ​ഴി​മ​തി​ക​ള്‍ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന പ്ര​തി​പ​ക്ഷ​നേ​താ​വി​നോ​ടു​ള്ള സി.​പി.​എ​മ്മി​​െൻറ പ​ക മ​ന​സ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വി​നെ പ​രി​ഹ​സി​ച്ച്​ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ന്ത്ര​വും ജ​ന​ങ്ങ​ള്‍ക്ക്​ മ​ന​സ്സി​ലാ​കു​മെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandyramesh chennithala
News Summary - oommenchandy-ramesh chennithala-kerala news
Next Story