Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷ്ണുനാഥിനെ മാറ്റാൻ...

വിഷ്ണുനാഥിനെ മാറ്റാൻ കഴിയില്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
oommen-chandy
cancel

ആലപ്പുഴ: കെ.പി.സി.സി എക്സിക്യൂട്ടിവിൽനിന്ന് പി.സി. വിഷ്ണുനാഥിനെ മാറ്റാൻ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. എ.​െഎ.സി.സി അംഗമായ ഒരാളെ എങ്ങനെയാണ് മാറ്റാൻ കഴിയുക. ഇതുസംബന്ധിച്ച് എ.​െഎ.സി.സിയിൽനിന്ന് ഒരുവിവരവും ലഭിച്ചിട്ടില്ലെന്നും അ​​േദ്ദഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു​.

ഏതുതീരുമാനവും അംഗീകരിക്കും -വിഷ്ണുനാഥ്
ആലപ്പുഴ: കെ.പി.സി.സി എക്സിക്യൂട്ടിവ്​ സംബന്ധിച്ച്​ പാർട്ടി പറയുന്ന ഏതുതീരുമാനവും അംഗീകരിക്കുമെന്ന് എ.​െഎ.സി.സി അംഗം പി.സി. വിഷ്ണുനാഥ്. 24 വർഷമായി കമ്മിറ്റിയിലുണ്ട്. മാറ്റത്തെക്കുറിച്ചൊന്നും അറിവില്ല. നിലവി​െല പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വമാണ് പാർട്ടിയുടേതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newsPC Vishnu nath
News Summary - oommen chandy support PC Vishnu nath -Kerala news
Next Story