Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനങ്ങളുടെ ആശങ്ക അകറ്റുവാൻ സർക്കാറിന് ഉത്തരവാദിത്വമുണ്ടന്ന് ഉമ്മൻ ചാണ്ടി

text_fields
bookmark_border
oommen chandy
cancel

കോട്ടയം: മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയുള്ള വധഭീഷണിയിൽ ജനങ്ങൾക്കുള്ള ആശങ്കയകറ്റുവാൻ സർക്കാറിന് ഉത്തരവാദിത്വമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ക്വട്ടേഷൻ - മാഫിയാ അക്രമങ്ങൾക്കെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ ജനജാഗ്രതാ സദസുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വ്യാപകമായി മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നതിൽ ജനങ്ങൾക്ക് വലിയ ഉത്കണ്ഠയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oommen Chandy said that the government has a responsibility to allay the concerns of the people
Next Story