Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസതീശനെ എല്ലാവരും...

സതീശനെ എല്ലാവരും അംഗീകരിച്ചെന്ന്​ ഉമ്മൻചാണ്ടി

text_fields
bookmark_border
OOmmen chandy
cancel

കോട്ടയം: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ തെരഞ്ഞെടുത്തത്​ എല്ലാവരുമായും ആലോചിച്ചാണെന്ന്​ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി. എല്ലാവരേയും സതീശൻ ഒരുമിച്ച്​ കൊണ്ടു പോകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ജനാധിപത്യ വ്യവസ്ഥയായതിനാലാണ്​ പല പേരുകൾ വന്നത്​. ഇതിന്‍റെ ഭാഗമായാണ്​ താനും പേര്​ നിർദേശിച്ചതെന്നും ഉമ്മൻചാണ്ടി വ്യക്​തമാക്കി. സതീശനെ എല്ലാവരും അംഗീകരിച്ചു കഴിഞ്ഞുവെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

എം.എൽ.എമാരെല്ലാം ചേർന്ന്​ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിരുന്നു. കോൺഗ്രസ്​ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്​. വിവിധ അഭിപ്രായങ്ങൾ പാർട്ടിയിലുണ്ടാവുക സ്വാഭാവികമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - Oommen Chandy said that everyone accepted Satheesan
Next Story