Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയിൽ മാധ്യമ...

ശബരിമലയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയത്​ തെറ്റ്​ -ഉമ്മൻ ചാണ്ടി

text_fields
bookmark_border
ശബരിമലയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയത്​ തെറ്റ്​ -ഉമ്മൻ ചാണ്ടി
cancel

കോട്ടയം: ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക്​ വിലക്കേർപ്പെടുത്തിയത്​ തെറ്റാണെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ഇതേ നിലപാടാണ് സർക്കാർ തുടരുന്നതെങ്കിൽ കനത്ത വില നൽകേണ്ടിവരും. സർക്കാറി​​​െൻറ രഹസ്യഅജണ്ടകൾ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമല. പാർട്ടിയുടെ ആശയങ്ങൾ അടിച്ചേൽപിക്കാനല്ല നേതൃത്വം ശ്രമിക്കേണ്ടത്. ഭരണകൂടങ്ങളും പൊതുപ്രവർത്തകരും വിമർശനങ്ങൾക്ക്​ വിധേയമാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശരിതെറ്റുകൾ തിരിച്ചറിയാനുള്ള അവസരം ജനങ്ങൾക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newssabarimala women entrymalayalam newsMedia Entry
News Summary - Oommen Chandy on Media Entry to Sabarimala-Kerala News
Next Story