Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മന്‍ചാണ്ടി...

ഉമ്മന്‍ചാണ്ടി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിന് അര്‍ഹൻ -വയലാര്‍ രവി

text_fields
bookmark_border
ഉമ്മന്‍ചാണ്ടി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിന് അര്‍ഹൻ -വയലാര്‍ രവി
cancel

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തിന് അര്‍ഹനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വയലാര്‍ രവി. കെ.എസ്.യു രൂപീകരണ സമയത്ത് തന്നോടൊപ്പം ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി പാർട്ടിയിലെ മുതിർന്ന നേതാവാണെന്നും വയലാർ രവി പറഞ്ഞു.

പുതിയ കെ.പി.സി.സി അധ്യക്ഷന്‍റെ കാര്യത്തില്‍ താന്‍ ആരുടെയും പേര് നിര്‍ദേശിക്കില്ല. പേരുകള്‍ പരസ്യമായി പറയാനാവില്ല. അക്കാര്യങ്ങൾ കോൺഗ്രസ് നേതൃത്വം തീരുമാനിക്കും. അധ്യക്ഷനെ നിയമിക്കുന്നതില്‍ ജാതി, മത പരിഗണനകള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് സാധ്യമല്ലെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും വയലാർ രവി  മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyvayalar ravikpcc president
News Summary - oommen chandy kpcc president vayalar ravi
Next Story