Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാഭം കൊയ്തത് സ്വകാര്യ പണമിടപാട് കേന്ദ്രങ്ങൾ -ഉമ്മൻചാണ്ടി

text_fields
bookmark_border
ലാഭം കൊയ്തത് സ്വകാര്യ പണമിടപാട് കേന്ദ്രങ്ങൾ -ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: 1000, 500 നോട്ടുകൾ പിൻവലിച്ചത് വഴി സ്വകാര്യ ഒാൺലൈൻ പണമിടപാട് കേന്ദ്രങ്ങളാണ് ലാഭം കൊയ്തതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. നോട്ടുകൾ പിൻവലിച്ചത് ജനത്തോടുള്ള ക്രിമിനൽ നടപടിയെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

മാപ്പർഹിക്കാത്ത കുറ്റമാണ് കേന്ദ്രസർക്കാർ ചെയ്തത്. കേന്ദ്രത്തിനെതിരെ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി പോകണം. സഹകരണ പ്രശ്നത്തിൽ സർക്കാറിന്‍റെ ഏത് തീരുമാനത്തിലും പ്രതിപക്ഷം പങ്കുചേരുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - oommen chandy in kerala assembly special secssion
Next Story