Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈറൽ ന്യൂമോണിയ​; ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ

text_fields
bookmark_border
oommen chandy
cancel

തിരുവനന്തപുരം: മുൻ മുഖ്യമ​ന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മൻചാണ്ടിക്ക് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ബംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ (എച്ച്.സി.ജി.) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

സന്ദർശകർക്ക് നിയ​ന്ത്രണമുണ്ടെന്നും എല്ലാവരും ​പ്രാർഥിക്കണമെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oommen Chandy hospitalised
Next Story