Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യയുടെ ഹൃദയം...

ഇന്ത്യയുടെ ഹൃദയം തകര്‍ത്ത നടപടി –ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
ഇന്ത്യയുടെ ഹൃദയം തകര്‍ത്ത നടപടി –ഉമ്മന്‍ ചാണ്ടി
cancel

തി​രു​വ​ന​ന്ത​പു​രം: ജ​നാ​ധി​പ​ത്യ​ത്തി​െൻറ മ​ര​ണ​മ​ണി​യാ​ണ് യു.​പി​യി​ല്‍ മു​ഴ​ങ്ങു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​സ​മി​തി​യം​ഗം ഉ​മ്മ​ന്‍ ചാ​ണ്ടി. ഹാ​ഥ​റ​സി​ല്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ പോ​കാ​തി​രി​ക്കാ​ന്‍ 144 പ്ര​ഖ്യാ​പി​ച്ചും പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചും രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും മ​റ്റു കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ​യും ത​ട​ഞ്ഞ ബി.​ജെ.​പി സ​ര്‍ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തെ കു​ഴി​ച്ചു​മൂ​ടി.

ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ല്‍ നി​ന്ന് രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ എ​ല്ലാ മ​തേ​ത​ര ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ളും ഒ​ന്ന​ട​ങ്കം ഉ​ണ​ര​ണ​മെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP rapeDalit GirlHathras Rape
Next Story