Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിറന്നാൾ ദിനത്തിൽ...

പിറന്നാൾ ദിനത്തിൽ ഉമ്മൻ ചാണ്ടി അർബുദ രോഗികൾക്കൊപ്പം

text_fields
bookmark_border
പിറന്നാൾ ദിനത്തിൽ ഉമ്മൻ ചാണ്ടി അർബുദ രോഗികൾക്കൊപ്പം
cancel

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്​​ട്രീ​യ​ത്തി​ര​ക്കി​ലേ​ക്ക്​ നീ​ങ്ങും മു​മ്പ്​ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി കു​ടും​ബാം​ഗ​ങ്ങ​േ​ളാ​ടൊ​പ്പം ഒാ​ടി​യെ​ത്തി​യ​ത്​ അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്ക​രി​കി​ലേ​ക്ക്. ഗ​ൺ​മാ​നെ​യ​ട​ക്കം ഒ​ഴി​വാ​ക്കി​യാ​ണ്​ ഉ​ള്ളൂ​രി​ലെ കാ​രു​ണ്യ ഗൈ​ഡ​ൻ​സ്​ സ​​െൻറ​റി​​ലെ​ത്തി​യ​ത്.

അ​വ​ർ​ക്കൊ​പ്പം പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച്, കു​ർ​ബാ​ന​യി​ൽ ​പ​െ​ങ്ക​ടു​ത്താ​ണ്​ മ​ട​ങ്ങി​യ​ത്. ഭാ​ര്യ മ​റി​യാ​മ്മ, മ​ക്ക​ളാ​യ മ​റി​യ, ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​ർ മാ​ത്ര​മാ​ണ്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. പി​റ​ന്നാ​ൾ ദി​ന​ത്തി​ലെ ഏ​ക വി​ശേ​ഷ​മാ​യി​രു​ന്നു ഉ​ള്ളൂ​രി​െ​ല ച​ട​ങ്ങ്.

കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​തോ​ടെ പ​തി​വു​പോ​ലെ ഉ​മ്മ​ൻ ചാ​ണ്ടി തി​ര​ക്കി​ലേ​ക്കൊ​ഴു​കി. കെ.​പി.​സി.​സി ആ​സ്​​ഥാ​ന​ത്ത്​ ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ ച​ട​ങ്ങി​നെ​ത്തു​േ​മ്പാ​ൾ, പ്ര​വ​ർ​ത്ത​ക​ർ കേ​ക്കു​മാ​യി എ​ത്തി.

സ​മൂ​ഹ പ്രാ​ർ​ഥ​ന​യി​ലും മ​റ്റും പ​െ​ങ്ക​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​ര​ത്തെ പു​തു​പ്പ​ള്ളി വീ​ട്ടി​ലേ​ക്ക്. യു.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ ബെ​ന്നി ബ​ഹ​നാ​ൻ കൊ​ണ്ടു​വ​ന്ന പി​റ​ന്നാ​ൾ കേ​ക്ക്​ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​റി​ച്ചു. പി​ന്നീ​ട്​ യു.​ഡി.​എ​ഫ്​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ കൊ​ല്ല​ത്തേ​ക്ക്. ​രാ​ത്രി ഡ​ൽ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandykerala newsmalayalam newscancer patients
News Summary - Oommen Chandy with Cancer Patients on Birthday-Kerala News
Next Story