Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ...

ഗവർണർ ചോദിച്ചുവാങ്ങിയതാണ് പ്രതിഷേധം –ഉമ്മൻ ചാണ്ടി

text_fields
bookmark_border
ommen-chandy
cancel

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ചോ​ദി​ച്ചു​വാ​ങ്ങി​യ​താ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. പൗ​ര​ത്വ ന ി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ലീ​ഗി​​െൻറ പോ​ഷ​ക സം​ഘ​ട​ന​യാ​യ സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം രാ​ജ്​​ഭ​വ​നു​ മു​ന് നി​ൽ ആ​രം​ഭി​ച്ച രാ​പ്പ​ക​ൽ സ​ത്യ​ഗ്ര​ഹ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജാ​വി​നെ​ക്കാ​ൾ വ​ലി​യ രാ​ജ​ഭ​ക്തി​യാ​ണ് ഗ​വ​ർ​ണ​ർ കാ​ണി​ക്കു​ന്ന​ത്.

അ​മി​ത് ഷാ- ​മോ​ദി സം​ഘ​ത്തെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു. അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത് സ​മ​രം ചെ​യ്താ​ലും നി​യ​മം ന​ട​പ്പാ​ക്കി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ്. അ​ത് ഏ​കാ​ധി​പ​തി​യു​ടെ സ്വ​ര​മാ​ണ്. മോ​ദി​യും ഷാ​യും എ​ത്ര ഉ​റ​ക്കെ സം​സാ​രി​ച്ചി​ട്ടും ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ടി​ല്ല. സ​ത്യ​ഗ്ര​ഹം മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governor vs kerala govt
News Summary - Oommen Chandy attack to Kerala Governor -Kerala News
Next Story