Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻ ചാണ്ടിയുടെ...

ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷം ഇന്ന്​

text_fields
bookmark_border
ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി ആഘോഷം ഇന്ന്​
cancel

കോ​ട്ട​യം: ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന ജ​ന​കീ​യ മു​ഖ​ത്തി​െൻറ നി​യ​മ​സ​ഭ പ്ര​വേ​ശ​ന​ത്തി​ന്​ വ്യാ​ഴാ​ഴ്​​ച അ​മ്പ​തി​െൻറ നി​റ​വ്. 1970 മു​ത​ൽ പു​തു​പ്പ​ള്ളി​യു​ടെ ക​ണ്ണാ​ടി​യാ​യ 'കു​ഞ്ഞൂ​ഞ്ഞി'​നെ വ്യാ​ഴാ​ഴ്​​ച​ മ​ല​യാ​ള​ക്ക​ര ആ​ദ​രി​ക്കും. അ​ക്ഷ​​ര​ന​ഗ​രി​യു​ടെ മ​ടി​ത്ത​ട്ടാ​യ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ലാ​ണ്​ സാ​മൂ​ഹി​ക- സാ​മു​ദാ​യി​ക- രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ​ര​വ്​ അ​ർ​പ്പി​ക്കു​ന്ന​ത്.

വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സൂ​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷം കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ധ്യാ​പ​ക​ൻ പി.​ഐ. ചാ​ക്കോ, ഗു​രു​സ്ഥാ​നീ​യ​രാ​യ സ്ക​റി​യ തൊ​മ്മി പ​റ​പ്പ​ള്ളി, ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​കും. രാ​ഹു​ൽ ഗാ​ന്ധി, എ.​കെ. ആ​ൻ​റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്​​നി​ക്, കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ, കാ​നം രാ​ജേ​ന്ദ്ര​ൻ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, പൃ​ഥ്വി​രാ​ജ്, മ​ഞ്​​ജു​വാ​ര്യ​ർ എ​ന്നി​വ​ര​ട​ക്കം സാ​മൂ​ഹി​ക, രാ​ഷ്​​ട്രീ​യ, സാ​മു​ദാ​യി​ക, ആ​ധ്യാ​ത്മി​ക, മാ​ധ്യ​മ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി പ​ങ്കെ​ടു​ക്കും.

പ്ര​തി​പ​ക്ഷ​ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ നേ​രി​ട്ട്​ പ​ങ്കെ​ടു​ക്കും. 4.30ന്​ ​ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വി​ത​രേ​ഖ അ​വ​ത​രി​പ്പി​ച്ച്​ തു​ട​ക്ക​മി​ടു​ന്ന പ​രി​പാ​ടി​യി​ൽ ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്ര​മാ​കും പ്ര​വേ​ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyPolitical careerputhuppally mla
News Summary - Oommen Chandy at 50 Years in Political
Next Story