Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പിണറായിക്ക്​ ഭരണം;...

'പിണറായിക്ക്​ ഭരണം; ബി.ജെ.പിക്ക്​ 7 സീറ്റ്'​; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്​ ഉമ്മൻചാണ്ടി

text_fields
bookmark_border
പിണറായിക്ക്​ ഭരണം; ബി.ജെ.പിക്ക്​ 7 സീറ്റ്​; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച്​ ഉമ്മൻചാണ്ടി
cancel

ആലപ്പുഴ: കോൺഗ്രസ്​-ബി.ജെ.പി ധാരണയുണ്ടെന്ന ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച്​ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആലപ്പുഴയിൽ യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പ്രചാരണാർഥം എത്തിയ ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു.

മുഖ്യമന്ത്രിയെ ഞാൻ വെല്ലുവിളിക്കുന്നു. ബി.ജെ.പിയും മാർക്​സിസ്റ്റ്​ പാർട്ടിയും തമ്മിലാണ്​ ധാരണ. പിണറായിക്ക്​ തുടർഭരണവും ബി.ജെ.പിക്ക്​ ഏഴ്​ സീറ്റും എന്നതാണ്​ ധാരണയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ബി.ജെ.പിയും കോൺഗ്രസും തമ്മിലെ അതിർവരമ്പ്​ നേർത്ത് വരുകയാണെന്നും ഇരുവരും തമ്മിൽ വോട്ട്​ കച്ചവടമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycpim-bjp
Next Story