Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരത്ത് ആരുടെയും...

മഞ്ചേശ്വരത്ത് ആരുടെയും പിന്തുണ വേണ്ട -ഉമ്മൻ ചാണ്ടി

text_fields
bookmark_border
മഞ്ചേശ്വരത്ത് ആരുടെയും പിന്തുണ വേണ്ട -ഉമ്മൻ ചാണ്ടി
cancel

കോട്ടയം: മഞ്ചേശ്വരത്ത് ബി.െജ.പിയെ തോൽപിക്കാൻ എൽ.ഡി.എഫ് പിന്തുണ തേടിയ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻെറ പ്രസ്താവനയോട് പ്രതികരിച്ച് ഉമ്മൻ ചാണ്ടി. ബി.ജെ.പിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിവുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിന് അരുടെയും പിന്തുണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും ഇത്തവണയും അതുതന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ക​ണ്ണൂ​രി​ൽ വാ​ർ​ത്ത​ാ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​മ്പോഴാണ് മ​ഞ്ചേ​ശ്വ​ര​ത്ത് ബി.ജെ.പിക്കെതിരെ എൽ.ഡി.എഫുമായി സഹകരിക്കാൻ തയാറാണെന്ന് മുല്ലപ്പള്ളി പറഞ്ഞത്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർഥിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyAssembly Election 2021
Next Story