Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''യു.ഡി.എഫ്​ കാലത്ത്​...

''യു.ഡി.എഫ്​ കാലത്ത്​ കേരളത്തിന്‍റെ വളർച്ച 9.6%, ഇപ്പോൾ -3.8%; ഒന്നാമതെന്ന്​ പറയാൻ പത്രപരസ്യങ്ങളുടെ ആവശ്യമില്ലായിരുന്നു''

text_fields
bookmark_border
Oommen Chandy
cancel

തിരുവനന്തപുരം: യു.ഡി.എഫ്​ സർക്കാർ അധികാരമൊഴിയു​േമ്പാൾ കേരളത്തിന്‍റെ വളർച്ച നിരക്ക്​ 9.6% ആയിരുന്നെന്നും എൽ.ഡി.എഫ്​ സർക്കാർ അധികാരമൊഴിയു​േമ്പാൾ വളർച്ച നിരക്ക്​ -3.8% ആണെന്നും അവകാശപ്പെട്ട്​ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത്​ ജനക്ഷേമ പദ്ധതികളും, നവരത്ന പദ്ധതികളും നടപ്പിലാക്കുന്നതിനൊപ്പം കേരളത്തിന്‍റെ വളർച്ചാനിരക്കിലും ശ്രദ്ധിച്ചിരുന്നു. അവയെല്ലാം ദേശീയ സൂചികകളിൽ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ വിവിധ മേഖലകളിൽ കേരളം ഒന്നാമതെന്ന് പറയുവാൻ വിലകൂടിയ പത്രപരസ്യങ്ങളുടെ ആവശ്യം വേണ്ടി വന്നില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഇടതുസർക്കാർ അധികാരമേറു​േമ്പാൾ ഖജനാവ്​ കാലിയാ​െണന്നും ഇപ്പോൾ കുറഞ്ഞത്​ അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായാണ്​ കാലാവധി പൂർത്തിയാക്കുന്നതെന്നും നേരത്തേ ധനമന്ത്രി തോമസ്​ ഐസക്​ അവകാശപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyudfLDF
Next Story