Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻകുമാറിന്​ നീതി...

സെൻകുമാറിന്​ നീതി കിട്ടി -ഉമ്മൻ ചാണ്ടി

text_fields
bookmark_border
സെൻകുമാറിന്​ നീതി കിട്ടി -ഉമ്മൻ ചാണ്ടി
cancel

തിരുവനന്തപുരം: സെൻകുമാറിന് നീതികിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാറിമാറി വന്ന എല്ലാ സർക്കാറും അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് സർക്കാർ അദ്ദേഹത്തിനെതിരെ തിരിഞ്ഞതെന്ന് അറിയില്ല. സെൻകുമാറിനെ മാറ്റിയപ്പോൾ സാധാരണ നിലയിലെ മാറ്റം എന്നാണ് കരുതിയത്. എന്നാൽ, അതിന് പറഞ്ഞ കാരണം വിചിത്രമായിരുന്നെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oomen chandisenkumar
News Summary - oomen chandi on sen kumar verdict
Next Story