Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബിനീഷിനെ...

ബിനീഷിനെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രം -വി.ടി. ബൽറാം

text_fields
bookmark_border
ബിനീഷിനെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രം -വി.ടി. ബൽറാം
cancel

കോഴിക്കോട്​: അനധികൃത സാമ്പത്തിക ഇടപാട്​ കേസിൽ എൻഫോഴ്​സ്​മെൻറ്​​ ഡയറക്​​ടറേറ്റ്​ അറസ്​റ്റ്​ ചെയ്​ത ബിനീഷ്​ കോടിയേരിയെ പരിചയമില്ലാത്തത്​ സി.പി.എം സംസ്​ഥാന സെക്രട്ടറിയും പിതാവുമായ കോടിയേരി ബാലകൃഷ്​ണന്​ മാത്രമാണെന്ന്​ വി.ടി. ബൽറാം എം.എൽ.എ. ഫേസ്​ബുക്ക്​ ​േപാസ്​റ്റിലാണ്​ എം.എൽ.എയുടെ പരിഹാസം.

ഫേസ്​ബുക്ക്​ ​േപാസ്​റ്റി​െൻറ പൂർണരൂപം:
പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാൽ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികൾ എന്നതോടൊപ്പം മരണത്തി​െൻറ വ്യാപാരികൾ കൂടി ആകരുത്. ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കൾക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്.

ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡി.വൈ.എഫ്.ഐ സഖാക്കൾ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാൻ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?

Show Full Article
TAGS:bineesh kodiyeri vt balram 
News Summary - Only the CPM state secretary is unfamiliar with Bineesh - Balram
Next Story