Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീകൃഷ്ണനെ വിവരിക്കാൻ...

ശ്രീകൃഷ്ണനെ വിവരിക്കാൻ കംസനേ കഴിയൂ; മണിക്ക്​ തിരുവഞ്ചൂരിന്‍റെ മറുപടി

text_fields
bookmark_border
ശ്രീകൃഷ്ണനെ വിവരിക്കാൻ കംസനേ കഴിയൂ; മണിക്ക്​ തിരുവഞ്ചൂരിന്‍റെ മറുപടി
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കൃ​ഷ്ണ​ന്‍റെ നി​റ​വും കൈ​യി​ലി​രി​പ്പു​മാ​ണെ​ന്ന്​ ത​ന്നെ പ​രി​ഹ​സി​ച്ച എം.​എം. മ​ണി​ക്ക്​ മ​റു​പ​ടി​യു​മാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ശ്രീ​കൃ​ഷ്ണ​ന്‍റെ നി​റ​വും കൈ​യി​ലി​രി​പ്പും ആ​ധി​കാ​രി​ക​മാ​യി വി​വ​രി​ക്കാ​ൻ കം​സ​നേ ക​ഴി​യൂ​വെ​ന്നാ​ണ് തി​രു​വ​ഞ്ചൂ​ർ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ച​ത്.

എ​ത്ര കു​ളി​പ്പി​ച്ചാ​ലും ഈ ​കം​സ​ൻ ചേ​റ്റി​ൽ ത​ന്നെ​യെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്​ മ​റു​പ​ടി പ​റ​യ​വെ​യാ​ണ് തി​രു​വ​ഞ്ചൂ​രി​നെ മ​ണി പ​രി​ഹ​സി​ച്ച​ത്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് ത​നി​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും പി​ന്നീ​ട് ഹൈ​കോ​ട​തി അ​ത് റ​ദ്ദാ​ക്കു​ക​യും ചെ​യ്ത സം​ഭ​വം ഓ​ർ​മി​പ്പി​ക്കു​ക​യാ​യി​രു​ന്നു മ​ണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm manithiruvanchoor
News Summary - Only Kamsa can describe Sri Krishna -thiruvanchoor
Next Story