Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightേകാളജുകളിലെ ഒാൺലൈൻ...

േകാളജുകളിലെ ഒാൺലൈൻ പഠനം പാളുന്നു

text_fields
bookmark_border
േകാളജുകളിലെ ഒാൺലൈൻ പഠനം പാളുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: ​സ്​​കൂ​ൾ ക്ലാ​സു​ക​ൾ​ക്കൊ​പ്പം തു​ട​ങ്ങി​യ കോ​ള​ജു​ക​ളി​ലെ ഒാ​ൺ​ലൈ​ൻ പ​ഠ​ന പ​ദ്ധ​തി പാ​ളു​ന്നു. 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വി​വി​ധ ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മു​ക​ളി​ൽ ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. കേ​ര​ള, എം.​ജി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ബി​രു​ദ പ​രീ​ക്ഷ​ക​ൾ പു​ന​രാ​രം​ഭി​ച്ച​തി​നാ​ൽ ഭൂ​രി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഒാ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നും അ​ധ്യാ​പ​ന​ത്തി​നും സ​മ​യ​മി​ല്ല. കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​ കീ​ഴി​ലെ കോ​ള​ജു​ക​ളി​ൽ പ​രീ​ക്ഷ​ക​ൾ ഏ​റ​ക്കു​റെ പൂ​ർ​ത്തി​യാ​യി.

ഇ​വി​ടെ മൂ​ന്ന്, അ​ഞ്ച്​ സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ളാ​ണ്​ ഒാ​ൺ​ലൈ​നി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ ര​ണ്ടാം സെ​മ​സ്​​റ്റ​ർ ക്ലാ​സു​ക​ൾ മു​ഴു​വ​നാ​കാ​ത്ത കോ​ഴ്​​സു​ക​ളു​ണ്ട്. 
സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ 40-50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒാ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ല. സ്​​മാ​ർ​ട്ട്​​ ഫോ​ണും മ​തി​യാ​യ വേ​ഗ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​റ​ർ​നെ​റ്റ്​ സം​വി​ധാ​ന​വു​മു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ക​ഴി​യൂ. സൂം, ​ഗൂ​ഗി​ൾ മീ​റ്റ്​ ഉ​ൾ​പ്പെ​ടെ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​ധ്യാ​പ​ക​ർ ക്ലാ​സെ​ടു​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന എ​സ്.​സി/​എ​സ്.​ടി ഉ​ൾ​െ​പ്പ​ടെ പി​ന്നാ​ക്ക വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ​ക്കു​റെ പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​ൻ പ​ഠ​ന പ​രി​ധി​ക്കു​പു​റ​ത്താ​ണ്. ഇ​വ​ർ​ക്ക്​ സ്​​മാ​ർ​ട്ട്​​ ഫോ​ണി​ല്ല.

സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്ക്​ കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്​​ട​ർ ഇ​ട​െ​പ​ട്ട്​ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്ന്​ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രു​ടെ ക​ണ​ക്കും പ​ല കോ​ള​ജു​ക​ളും ഡ​യ​റ​ക്​​ട​ർ​ക്ക്​ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക്ലാ​സി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന കു​ട്ടി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​ത്തി​നും നെ​റ്റ്​​വ​ർ​ക്കി​ലെ ത​ക​രാ​ർ​ കാ​ര​ണം ക്ലാ​സു​ക​ൾ നേ​രാം​വ​ണ്ണം കേ​ൾ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കൂ​ടു​ത​ൽ സ​മ​യം വി​ഡി​യോ ക്ലാ​സി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും കീ​ശ ചോ​ർ​ത്തു​ന്ന​താ​ണ്. സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ൽ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, കോ​ള​ജു​ക​ളി​ലെ ഒാ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ പൂ​ർ​ണ​മാ​യും വി​വി​ധ ആ​പ്ലി​ക്കേ​ഷ​ൻ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യാ​യ​തി​നാ​ൽ സ്​​മാ​ർ​ട്ട്​​​ഫോ​ൺ ഇ​ല്ലാ​ത്ത​വ​ർ പൂ​ർ​ണ​മാ​യും പു​റ​ത്താ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsonline class
News Summary - Online study in college-kerala news
Next Story