Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈൻ പെൺവാണിഭം: 13...

ഒാൺലൈൻ പെൺവാണിഭം: 13 പേർക്കെതിരെ കുറ്റപത്രം

text_fields
bookmark_border
ഒാൺലൈൻ പെൺവാണിഭം:  13 പേർക്കെതിരെ കുറ്റപത്രം
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ പെ​ൺ​വാ​ണി​ഭ​ക്കേ​സി​ൽ ചും​ബ​ന​സ​മ​ര നേ​താ​ക്ക​ളാ​യ രാ​ഹു​ൽ പ​ശു​പാ​ൽ, ര​ശ്‌​മി ആ​ർ.​നാ​യ​ർ ഉ​ൾ​പ്പെ​ടെ 13 പ്ര​തി​ക​ൾ​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം പോ​ക്‌​സോ കോ​ട​തി കു​റ്റ​പ​ത്രം അം​ഗീ​ക​രി​ച്ചു. അ​ബ്‌​ദു​ൽ ഖാ​ദ​ർ, മു​ബീ​ന, ആ​ഷി​ഖ്, ലി​നീ​ഷ് മാ​ത്യു, ജി​നു എ​ന്ന ജി​േ​ൻ​റാ, അ​ജീ​ഷ്, സു​ൽ​ഫി​ക്ക​ർ, അ​ച്ചാ​യ​ൻ എ​ന്ന ജോ​ഷി ജോ​സ​ഫ്, മ​നാ​ഫ്, ദി​ലീ​പ് ഖാ​ൻ, ജോ​യി​സ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ്​ പ്ര​തി​ക​ൾ. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം, പോ​ക്‌​സോ, ഐ.​ടി നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. 2015ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ‘ഏ​ഴ്​ കൊ​ച്ചു സു​ന്ദ​രി​ക​ൾ’ എ​ന്ന ഫേ​സ്ബു​ക്ക്​ പേ​ജി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത നി​ര​വ​ധി കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച്​ പ്ര​തി​ക​ൾ പെ​ൺ​വാ​ണി​ഭം ന​ട​ത്തി​യെ​ന്നാ​ണ്​ കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്ന​ത്. ‘ഓ​പ​റേ​ഷ​ൻ ബി​ഗ് ഡാ​ഡി’ എ​ന്ന പേ​രി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online sex racket in keralacharge sheet submitted
News Summary - online sex racket: charge sheet submitted against 13 -kerala news
Next Story