Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാൺലൈൻ തട്ടിപ്പ്​:...

ഒാൺലൈൻ തട്ടിപ്പ്​: മുന്നറിയിപ്പുമായി ബി.എസ്​.എൻ.എൽ

text_fields
bookmark_border
bsnl
cancel

തൃ​ശൂ​ർ: ഫൈ​ബ​ർ ക​ണ​ക്​​ഷ​ൻ ന​ൽ​കാ​മെ​ന്നും ​കെ.​വൈ.​സി വി​വ​ര​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സിം ​റ​ദ്ദാ​ക്കു​മെ​ന്നും പ​റ​ഞ്ഞും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്തം വാ​ഗ്​​ദാ​നം ചെ​യ്​​തും ബി.​എ​സ്.​എ​ൻ.​എ​ല്ലി​െൻറ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളും സ്ഥാ​പ​ന​ത്തി​െൻറ ലോ​ഗോ​യും വി​ലാ​സ​വും ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ സൈ​റ്റു​ക​ളും ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്.

പു​തി​യ ക​ണ​ക്​​ഷ​ന്​ നേ​രി​​ട്ടോ ഏ​ജ​ൻ​സി വ​ഴി​യോ ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങി​ലൂ​ടെ​യോ ബി.​എ​സ്.​എ​ൻ.​എ​ൽ പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ല.

ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ൽ ന​ഷ്​​ടം നേ​രി​ട്ടാ​ൽ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ല. കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക്​ അ​ടു​ത്തു​ള്ള ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ www.bsnl.co.in എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക​യോ വേ​ണം. പു​തി​യ ഫൈ​ബ​ർ ക​ണ​ക്​​ഷ​ന്​ https://bookmyfibre.bsnl.co.inലാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​തെ​ന്ന്​ പി.​ആ​ർ.​ഒ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnlonline scam
News Summary - Online scam: BSNL issues warning
Next Story