Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2020 9:36 AM GMT Updated On
date_range 26 March 2020 9:36 AM GMTഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ഓൺലൈൻ വഴി സപ്ലൈേകാ ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ ധാരണയായതായി സി.എം.ഡി എം.ഡി. വെള്ളിയാഴ് ച മുതൽ വീടുകളിലെത്തിക്കാനാണ് തീരുമാനം.
സൊമാറ്റോയുമായി ഇതുസംബന്ധിച്ച കരാറിൽ എത്തി. പ്രാരംഭ നടപടി എന്ന നിലയിൽ സപ്ലൈകോ ആസ്ഥാനമായ ഗാന്ധി നഗറിൻെറ എട്ടു കിലോമീറ്റർ പരിധിയിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനാണ് തീരുമാനം. തുടർന്ന് സംസ്ഥാനത്ത് പലയിടങ്ങളിൽ ഇവ വ്യാപിപ്പിക്കും. ഇ -പേയ്മെൻറ് സംവിധാനം ഇതിനായി ഉപയോഗിക്കാമെന്നും 40 മുതൽ 50 മിനിറ്റിനകം ഭക്ഷ്യ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Next Story