Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകലാശാല പഠന...

സർവകലാശാല പഠന വകുപ്പുകളിൽ ഒാൺലൈൻ പരീക്ഷ നടപ്പാക്കണം –ഗവർണർ

text_fields
bookmark_border
സർവകലാശാല പഠന വകുപ്പുകളിൽ ഒാൺലൈൻ പരീക്ഷ നടപ്പാക്കണം –ഗവർണർ
cancel
camera_alt

മികച്ച സർവകലാശാലക്കുള്ള ചാൻസലേഴ്സ് അവാർഡ് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.കെ. എൻ. മധുസൂദനൻ, ഗവർണർ ആരിഫ് മുഹമ്മദ്ഖാനിൽനിന്ന് ഏറ്റുവാങ്ങുന്നു


ചാൻസലേഴ്​സ്​ അവാർഡുകൾ വിതരണം ചെയ്​തു

തി​രു​വ​ന​ന്ത​പു​രം: 'എ​വി​ടെ​യി​രു​ന്നും എ​പ്പോ​ഴും പ​രീ​ക്ഷ​യെ​ഴു​താ​മെ​ന്ന' സ​​​​മ്പ്ര​ദാ​യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​യി സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ സ​​മ്പ്ര​ദാ​യം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​നാ​ക​ണ​മെ​ന്ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പ​കു​തി ക്ലാ​സു​ക​ളെ​ങ്കി​ലും ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ൽ ല​ഭ്യ​മാ​ക്ക​ണം. മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ ചാ​ൻ​സ​ലേ​ഴ്​​സ്​ അ​വാ​ർ​ഡു​ക​ൾ രാ​ജ്​​ഭ​വ​നി​ൽ വി​ത​ര​ണം ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മി​ക​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​സ്​​ഥാ​ന​ത്തി​ന്​ പു​റ​ത്ത്​​ പോ​കേ​ണ്ടി​വ​രു​ന്ന​ത്​ കേ​ര​ളം ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണമെന്ന്​ അദ്ദേഹം പറഞ്ഞു.

ഇ​ത്ത​വ​ണ കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്കും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക്കും സം​യു​ക്ത​മാ​യാ​ണ് അ​വാ​ർ​ഡ്.മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorOnline Examination
News Summary - Online Examination should be implemented in the Departments of University Studies - Governor
Next Story