Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെറ്റ്​വർക്കില്ല;...

നെറ്റ്​വർക്കില്ല; വിദ്യാർഥികൾ ഓൺലൈൻ പഠനത്തിനായി മരം കയറുന്നു

text_fields
bookmark_border
online-education
cancel

ബാ​ലു​ശ്ശേ​രി: നെ​റ്റ്​​വ​ർ​ക്ക് ക​വ​റേ​ജ് ല​ഭ്യ​മാ​വാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി മ​രം ക​യ​റു​ന്നു. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ​പ്പെ​ട്ട വ​യ​ല​ട, ത​ല​യാ​ട്, കാ​ന്ത​ലാ​ട്, മ​ങ്ക​യം, ചീ​ടി​ക്കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ൻ​റ​ർ​നെ​റ്റ് ക​വ​റേ​ജ് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺലൈ​ൻ പ​ഠ​നം പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ക്കു​ന്ന​ത്. ദി​വ​സ​വും വി​ദ്യാ​ർ​ഥി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നി​റ​ങ്ങി റേ​ഞ്ച് തേ​ടി​യു​ള്ള അ​ല​ച്ചി​ലി​ലാ​ണ്. 

സി​ഗ്​​ന​ൽ ല​ഭി​ക്കാ​നാ​യി മ​ര​ത്തി​​െൻറ മു​ക​ളി​ൽ ക​യ​റി​യാ​ണ് ചി​ല​രു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​നം. പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​തെ​ങ്കി​ലും ഒ​രു മൂ​ല​യി​ലാ​ണി​പ്പോ​ൾ ക​വ​റേ​ജ്​ ല​ഭ്യ​മാ​കു​ന്ന​ത്. കൃ​ത്യ​മാ​യ ക​വ​റേ​ജ്​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ൻ പ​ഠ​നം തു​ട​രാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഒ​ട്ടു​മി​ക്ക വി​ദ്യാ​ർ​ഥി​ക​ളും. ത​ല​യാ​ട് ബി.​എ​സ്.​എ​ൻ.​എ​ൽ ട​വ​ർ ഉ​ണ്ടെ​ങ്കി​ലും വൈ​ദ്യു​തി നി​ല​ച്ചാ​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന സ്ഥി​തി​യാ​ണ്.

മ​റ്റു സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ഇ​ൻ​റ​ർ​നെ​റ്റ് പ്ലാ​നി​നാ​യി മു​ൻ​കൂ​ർ പ​ണ​മ​ട​ച്ച​വ​ർ​ക്കും വീ​ടു​ക​ളി​ൽ പോ​ലും ഇ​ൻ​റ​ർ​നെ​റ്റ് സി​ഗ്ന​ൽ ല​ഭി​ക്കു​ന്നി​ല്ല. ഓ​ൺ​ലൈ​ൻ പ​ഠ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ൻ​റ​ർ​നെ​റ്റ് ക​വ​റേ​ജ്​ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsnetwork issueOnline education
News Summary - Online education issue-Kerala news
Next Story