Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ ക്ലാസുകൾ...

ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കും, ഹാജർ രേഖപ്പെടുത്തും, ഇംപ്രൂവ്‌മെന്റ് പരീക്ഷ 29ന്

text_fields
bookmark_border
ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കും, ഹാജർ രേഖപ്പെടുത്തും, ഇംപ്രൂവ്‌മെന്റ് പരീക്ഷ 29ന്
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ത്ത്, പ്ല​​സ്​ വ​​ൺ, പ്ല​​സ്​ ടു ​​ക്ലാ​​സു​​ക​​ൾ നി​​ല​​വി​​ലു​​ള്ള രീ​​തി​​യി​​ൽ സ്കൂ​​ളു​​ക​​ളി​​ൽ ഓ​​ഫ്​​​ലൈ​​നാ​​യി തു​​ട​​രാ​ൻ മ​​ന്ത്രി വി. ​​ശി​​വ​​ൻ​​കു​​ട്ടി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. ഒ​​ന്ന്​ മു​​ത​​ൽ ഒ​​മ്പ​​ത്​ വ​​രെ ക്ലാ​​സു​​ക​​ൾ​​ക്ക്​ ഡി​​ജി​​റ്റ​​ൽ/ ഓ​​ൺ​​ലൈ​​ൻ പ​​ഠ​​ന​​മാ​​യി​​രി​​ക്കും. ഒ​​ന്ന്​ മു​​ത​​ൽ ഏ​​ഴ്​ വ​​രെ ക്ലാ​​സു​​ക​​ൾ​​ക്ക്​ വി​​ക്​​​ടേ​​ഴ്​​​സ്​ വ​​ഴി​​യു​​ള്ള ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളും എ​​ട്ട്, ഒ​​മ്പ​​ത്​ ക്ലാ​​സു​​ക​​ൾ​​ക്ക്​ ജി.​​സ്യൂ​​ട്ട്​ പ്ലാ​​റ്റ്​​​ഫോം വ​​ഴി​​യു​​ള്ള ഓ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ളു​​മാ​​യി​​രി​​ക്കും.

ഓ​​ൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ളി​​ൽ ഹാ​​ജ​​രാ​​കാ​​ത്ത കു​​ട്ടി​​ക​​ളു​​ടെ ര​​ക്ഷി​​താ​​ക്ക​​ളു​​മാ​​യി അ​​ധ്യാ​​പ​​ക​​ർ ബ​​ന്ധ​​പ്പെ​​ട്ട്​ കാ​​ര​​ണം​​തേ​​ടി പ​​രി​​ഹ​​രി​​ക്ക​​ണം. ഒ​​ന്ന്​ മു​​ത​​ൽ ഒ​​മ്പ​​ത്​ വ​​രെ ക്ലാ​​സു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക്​ പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന​​ത്​ സം​​ബ​​ന്ധി​​ച്ച്​ വൈ​​കാ​​തെ യോ​​ഗം ചേ​​ർ​​ന്ന്​ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

അ​​ധ്യാ​​പ​​ക​​രും അ​​ന​​ധ്യാ​​പ​​ക​​രും എ​​ല്ലാ ദി​​വ​​സ​​വും സ്കൂ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഉ​​പ​​ജി​​ല്ല/​​ജി​​ല്ല വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫി​​സ​​ർ​​മാ​​ർ സ്‌​​കൂ​​ളു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ, ജീ​​വ​​ന​​ക്കാ​​രു​െ​​ട​​യും കു​​ട്ടി​​ക​​ളു​െ​​ട​​യും ഹാ​​ജ​​ർ​​നി​​ല, വാ​​ക്‌​​സി​​നേ​​ഷ​​ൻ നി​​ല, കോ​​വി​​ഡ് ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം, ഡി​​ജി​​റ്റ​​ൽ/​​ഓ​​ൺ​​ലൈ​​ൻ, ഓ​​ഫ്‌​​ലൈ​​ൻ ക്ലാ​​സു​​ക​​ളു​​ടെ പു​​രോ​​ഗ​​തി വി​​വ​​ര​​ങ്ങ​​ൾ ര​​ണ്ട് ദി​​വ​​സ​​ത്തി​​ലൊ​​രി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ​​ക്ക് ന​​ൽ​​ക​​ണം.

ആ​​ർ.​​ഡി.​​ഡി മാ​​രും എ.​​ഡി​​മാ​​രും റി​​പ്പോ​​ർ​​ട്ട് ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ലേ​​ക്ക് ന​​ൽ​​ക​​ണം. വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ​​ക്കും ഡ​​യ​​റ​​ക്ട​​ർ ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ൽ സ​​ർ​​ക്കാ​​റി​​നും റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്ക​​ണം.

ഫോ​ക്ക​സ്​ ഏ​രി​യ​യും ചോ​ദ്യ​പേ​പ്പ​ർ പാ​റ്റേ​ണും മാ​റ്റി​ല്ല; മി​ക​വി​ന​നു​സ​രി​ച്ച്​ മൂ​ല്യ​നി​ർ​ണ​യം

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ളു​ടെ ഫോ​ക്ക​സ്​ ഏ​രി​യ​യി​ലോ ചോ​ദ്യ​പേ​പ്പ​ർ പാ​റ്റേ​ണി​ലോ മാ​റ്റം വ​രു​ത്തി​ല്ലെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. 60 ശ​ത​മാ​നം ഫോ​ക്ക​സ് ഏ​രി​യ​യി​ൽ നി​ന്ന് 70ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ഉ​ത്ത​ര​മെ​ഴു​തേ​ണ്ട​ത്. നോ​ൺ ഫോ​ക്ക​സ് ഏ​രി​യ​യി​ൽ നി​ന്ന് 30 ശ​ത​മാ​നം ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​മെ​ഴു​ത​ണം.

അ​ധി​ക​മാ​യി 50 ശ​ത​മാ​നം മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ എ​ന്ന നി​ല​യി​ൽ പ​ത്ത്​, പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​രീ​ക്ഷ​ക്ക്​ മു​മ്പ് നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​വി​ന​നു​സ​രി​ച്ച് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തി​നാ​ണ് മാ​റ്റ​ങ്ങ​ൾ. എ​ൻ​ട്ര​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ചോ​ദ്യ​ങ്ങ​ൾ വ​രു​മ്പോ​ൾ സ്​​​റ്റേ​റ്റ്​ സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ പി​ന്നാ​ക്കം പോ​കാ​ൻ പാ​ടി​ല്ല. ഇ​ന്‍റേ​ണ​ൽ/​പ്രാ​ക്ടി​ക്ക​ൽ മാ​ർ​ക്കു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്താ​ണ്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്രേ​ഡ് നി​ശ്ച​യി​ക്കു​ന്ന​ത്. എ ​പ്ല​സ്​ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ശി​ശു​കേ​ന്ദ്രീ​കൃ​ത സ​മ​ഗ്ര​വി​കാ​സ​മെ​ന്ന കാ​ഴ്ച​പ്പാ​ടി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തും.

പ​രാ​തി​ക​ൾ ഉ​യ​ർ​ന്നാ​ൽ പ​രീ​ക്ഷ​ക്ക്​ ശേ​ഷം യു​ക്ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്ക്​ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​കൂ​ടി എ​സ്.​എ​സ്.​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V Sivankuttyonline class
News Summary - Online classes will be streamlined and attendance will be recorded says V Sivankutty
Next Story