Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ ക്ലാസിനിടെ...

ഓൺലൈൻ ക്ലാസിനിടെ മദ്യപിച്ചെത്തിയ പിതാവ്​ മർദിച്ചു; ഫോൺ തകർത്തു

text_fields
bookmark_border
ഓൺലൈൻ ക്ലാസിനിടെ മദ്യപിച്ചെത്തിയ പിതാവ്​ മർദിച്ചു; ഫോൺ തകർത്തു
cancel

മൂ​വാ​റ്റു​പു​ഴ: മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്ന എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ​യും അ​മ്മ​െ​യ​യും  മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ്​ മ​ർ​ദി​ച്ച്​ അ​വ​ശ​യാ​ക്കി​യ ശേ​ഷം ഫോ​ൺ ത​ക​ർ​ത്തു. മൂ​വാ​റ്റു​പു​ഴ മാ​റാ​ടി​യി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

അ​മ്മ​ ഫോ​ണി​ൽ കാ​മു​ക​നു​മാ​യി ചാ​റ്റ്​ ചെ​യ്യു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ പി​താ​വ്​ മ​ർ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി അ​മ്മ​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. മ​ക​ളു​ടെ ക്ലാ​സ് കാ​ണാ​ൻ കൗ​തു​ക​ത്തോ​ടെ അ​മ്മ​യും ഒ​പ്പം കൂ​ടി. ഇ​തി​നി​ടെ​യാ​യി​രു​ന്നു പി​താ​വി​​െൻറ വ​ര​വ്. 

ഫോ​ണി​ൽ നോ​ക്കി​യി​രി​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ​യെ​യും മ​ക​ളെ​യും ക​ണ്ട്​ ക​ലി​തു​ള്ളി​യ ഇ​യാ​ൾ ഫോ​ൺ വാ​ങ്ങി ത​ല്ലി​പ്പൊ​ളി​ച്ച ശേ​ഷം ഇ​രു​വ​രെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ക​ൾ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ദ്യ​ല​ഹ​രി​യി​ൽ ഇ​യാ​ൾ ഇ​തൊ​ന്നും ശ്ര​ദ്ധി​ച്ചി​ല്ല. ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muvattupuzhaonline classliqiorKerala News
News Summary - online class attack
Next Story