Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ ഹാജരിൽ...

ഓൺലൈൻ ഹാജരിൽ ക്രമക്കേട് വിശദമായ അന്വേഷണത്തിന് പൊതുവിതരണ വകുപ്പ്

text_fields
bookmark_border
ഓൺലൈൻ ഹാജരിൽ ക്രമക്കേട് വിശദമായ അന്വേഷണത്തിന് പൊതുവിതരണ വകുപ്പ്
cancel

പാ​ല​ക്കാ​ട്: ഓ​ൺ​ലൈ​ൻ ഹാ​ജ​ർ സം​വി​ധാ​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​തു​വി​ത​ര​ണ വ​കു​പ്പ്. ഹാ​ജ​ർ സം​വി​ധാ​നം കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നും ജീ​വ​ന​ക്കാ​രു​ടെ യ​ഥാ​ർ​ഥ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നു​മാ​യി ന​ട​പ്പാ​ക്കി​യ ഫെ​യ്സ് റെ​ക്ക​ഗ്നി​ഷ​ൻ അ​ധി​ഷ്ഠി​ത ഓ​ൺ​ലൈ​ൻ ഹാ​ജ​ർ സം​വി​ധാ​ന​മാ​യ ‘ഫെ​യ്സാ​പ്പി’​ലാ​ണ് കൃ​ത്രി​മം ന​ട​ത്തി​യ​ത്.

ആ​ധാ​ർ ഫെ​യ്സ് ആ​ർ.​ഡി, ആ​ധാ​ർ ബി.​എ.​എ​സ് എ​ന്നീ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ്പാ​ർ​ക്ക് വ​ഴി​യു​ള്ള ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്തു​ന്ന സം​വി​ധാ​ന​ത്തി​ലാ​ണ് പൊ​തു​വി​ത​ര​ണ വ​കു​പ്പി​ലെ ഓ​ൺ​ഡ്യൂ​ട്ടി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. തൃ​ശൂ​ർ പൊ​തു​വി​ത​ര​ണ ഓ​ഫി​സി​ലും, നെ​യ്യാ​റ്റി​ൻ​ക​ര​യി​ലു​മാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്.

ഇ​തോ​ടെ മ​റ്റ് പൊ​തു​വി​ത​ര​ണ ഓ​ഫി​സു​ക​ളി​ലും ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് വ​കു​പ്പ്. ഫെ​യ്സാ​പ്പി​ലെ ഹാ​ജ​ർ രേ​ഖ​ക​ൾ, ഓ​ൺ ഡ്യൂ​ട്ടി അ​പേ​ക്ഷ, അ​പ്രൂ​വ​ൽ സ​മ​യം, ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ, ലൊ​ക്കേ​ഷ​ൻ ഡാ​റ്റ, ഡി​ജി​റ്റ​ൽ ട്രെ​യി​ലു​ക​ൾ എ​ന്നി​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ഐ.​ടി വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationattendanceirregularitiesPublic Distribution DepartmentKerala News
News Summary - Public Distribution Department to conduct detailed investigation into irregularities in online attendance
Next Story