Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സവാള വില വീണ്ടും കൂടുന്നു; കിലോക്ക് 150 രൂപ
text_fieldsbookmark_border
കോഴിക്കോട്: സവാള വില വീണ്ടും കൂടുന്നു. കിലോക്ക് 150 രൂപയാണ് കോഴിക്കോട് മൊത്ത വിപണിയിലെ സവാള വില.
കഴിഞ്ഞ ദിവസം സവാള വില 110 രൂപയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ വിപണിയിലേക്ക് സവാള എത്താത്തതാണ് വില വർധനക്ക് കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
Next Story
